അനുബന്ധ വാര്‍ത്തകള്‍
- ഇത്രയും ഹോട്ട് ആയിരുന്നോ ! പത്ത് വര്‍ഷം മുന്‍പത്തെ ചൂടന്‍ ചിത്രവുമായി ശ്വേത മേനോന്
- നോളനെത്തുമോ? വീണ്ടും ബാറ്റ്സ്മാനാകാൻ റെഡിയെന്ന് ക്രിസ്റ്റ്യൻ ബെയ്ൽ
- 'ആരുടെയോ കോണ്ടം ലീക്കായുണ്ടായ പ്രതിഭാസം, ഉറപ്പുണ്ടേല്‍ ഒറിജിനല്‍ അക്കൗണ്ടില്‍ വാ'; മോശം കമന്റിന് വായടപ്പിക്കുന്ന മറുപടിയുമായി നടി ദുര്‍ഗ കൃഷ്ണ
- ഷാരൂഖ് ഖാന്റെ 'ജവാന്' നെറ്റ്ഫ്ലിക്സില്‍, വിറ്റ് പോയത് വമ്പന്‍ തുകയ്ക്ക്
- 230 കോടി കളക്ഷന്‍,സര്‍ക്കാരു വാരി പാട്ടയുടെ 50 ദിവസങ്ങള്‍
വീണ്ടും കടല്‍തീരത്തു നിന്നുള്ള ചിത്രം പങ്കുവെച്ച് കനിഹ
കടല്‍ തീരത്തുനിന്നുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി കനിഹ. നീല ബിക്കിനിയിലുള്ള ചൂടന്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അവധിക്കാലം ബീച്ചുകളില്‍ ആഘോഷിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് കനിഹ.
ബോഡി ഫിറ്റ്നെസ് കൊണ്ട് പ്രായത്തെ തോല്‍പ്പിക്കുന്ന നടിയാണ് കനിഹ. പ്രായം നാല്‍പ്പതിനോട് അടുത്തെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
2009 ല്‍ പുറത്തിറങ്ങിയ സത്യന് അന്തിക്കാട് ചിത്രം ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേവര്‍ഷം തന്നെ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം പഴശിരാജയില്‍ കനിഹ അഭിനയിച്ചു.ദ്രോണ, മൈ ബിഗ് ഫാദര്‍, കോബ്ര, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ്, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഹൗ ഓള്‍ഡ് ആര് യു, അബ്രഹാമിന്റെ സന്തതികള്‍, മാമാങ്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.