അനുബന്ധ വാര്‍ത്തകള്‍
- വായന ബിക്കിനിയിലും ആവാം, ബീച്ച് ചിത്രങ്ങൾ പങ്കുവെച്ച് രാധിക ആപ്തേ
- മോഹൻലാലിനൊപ്പം അഭിനയിക്കുന്നത് തന്നെ അവാർഡ്, ബറോസ് അനുഭവങ്ങൾ പങ്കുവെച്ച് കോമൾ ശർമ
- 'ന്നാ താന്‍ കേസ് കൊട്' ടീസര്‍, പുതിയ വിവരങ്ങള്‍
- സമൂഹമാധ്യമങ്ങളിൽ തീ പടർത്തി അതീവ ഗ്ലാമറസ് ലുക്കിൽ നീരജ നായർ
- ചെറായി ബീച്ചിൽ നിന്നും ക്യൂട്ട് ചിത്രങ്ങളുമായി നൈല ഉഷ
അമ്മയ്ക്കെതിരെ മോശം കമന്റ്; എവിടേലും ഉറപ്പുണ്ടെങ്കില്‍ ഒറിജിനല്‍ അക്കൗണ്ടില്‍ വരാന്‍ വെല്ലുവിളിച്ച് ദുര്‍ഗ കൃഷ്ണ
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ദുര്‍ഗ കൃഷ്ണ. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും വിശേഷങ്ങളും ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അമ്മയ്ക്ക് മൂക്കുത്തി ഇടുന്ന വീഡിയോ ദുര്‍ഗ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിന്നു. ഈ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ട ആള്‍ക്ക് വായടപ്പിക്കുന്ന മറുപടി കൊടുത്തിരിക്കുകയാണ് താരം.
ഒറിജിനല്‍ അക്കൗണ്ടില്‍ നിന്നല്ല ഇയാള്‍ മോശം കമന്റിട്ടിരിക്കുന്നത്. keralasins എന്ന അക്കൗണ്ടില്‍ നിന്നാണ് ദുര്‍ഗയുടെ അമ്മയെ വളരെ മോശം വാക്കുകള്‍ ഇയാള്‍ വിളിച്ചിരിക്കുന്നത്. ഇയാള്‍ക്ക് താരം വായടപ്പിക്കുന്ന മറുപടി കൊടുത്തു.
' ആരുടെയോ ഒരു കോണ്ടം ലീക്ക് വന്നുണ്ടായ പ്രതിഭാസമായ നിനക്ക് ഈ തൊട്ടിത്തരം തോന്നിയതില്‍ വലിയ അത്ഭുതം ഒന്നുമില്ല. ഇനി കമന്റ് ഇടാന്‍ അത്ര മുട്ടി നില്‍ക്കുവാണേല്‍, നിന്റെ എവിടേലും ഒക്കെ കുറച്ച് ഉറപ്പുണ്ടേല്‍ ഒറിജിനല്‍ അക്കൗണ്ട് ആയി വാ' ദുര്‍ഗ കുറിച്ചു.