അനുബന്ധ വാര്‍ത്തകള്‍
- സ്റ്റൈലിഷായി മംമ്ത മോഹൻദാസ്: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
- നാളെ എന്റെ ബെർത്ഡേ ആണ് മമ്മൂട്ടി അങ്കിൾ ഒന്ന് കാണാൻ വരുമോ? ആശുപത്രി കിടക്കയിൽ നിന്നും കുഞ്ഞാരാധിക: കാണാനെത്തി താരം
- സൈജു കുറുപ്പിന്റെ ത്രില്ലര്‍,'അന്താക്ഷരി' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു, ട്രെയിലര്‍
- 'ആര്‍ആര്‍ആര്‍' സിനിമയായതിന് പിന്നിലെ കഷ്ടപ്പാട്, പിന്നാമ്പുറ കാഴ്ചകള്‍, വീഡിയോ
- ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമാ രംഗത്തേക്ക്; വെള്ളിനക്ഷത്രം സിനിമയിലെ പൃഥ്വിരാജിന്റെ നായികയെ ഓര്‍മയില്ലേ? താരത്തിന്റെ വിശേഷങ്ങള്‍ അറിയാം
നടൻ കൈനകരി തങ്കരാജ് അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര നാടക നടൻ കൈനകരി തങ്കരാജ്(77) അന്തരിച്ചു.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന ചിത്രത്തിലെ മുഖ്യവേഷത്തിലൂടെ സിനിമാപ്രേമികൾക്ക് സുപരിചിതനായ തങ്കരാജ് കൊല്ലം കേരളപുരം വേലംകോണം സ്വദേശിയാണ്.
ലൂസിഫറിലെ കൃഷ്ണൻ നെടുമ്പള്ളി, ഇഷ്ഖിലെ മുരുകൻ, ഹോമിലെ അപ്പച്ചൻ എന്നീ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.