അനുബന്ധ വാര്‍ത്തകള്‍
- 'ആ സിനിമയെ നാട്ടുകാരുടെ മനസ്സില്‍ നിന്നും മായ്ച്ചു കളയാന്‍ ആഗ്രഹിക്കുന്നു'; തുറന്ന് പറഞ്ഞ് എസ്.എസ് രാജമൗലി
- ഒറ്റയ്ക്ക് 100കോടിയ്ക്ക് അടുത്ത്,'ആര്‍ആര്‍ആര്‍' ഹിന്ദി പതിപ്പിന്റെ നേട്ടം അഞ്ചു ദിവസം കൊണ്ട്
- 500 കോടി ക്ലബ്ബില്‍ ആര്‍ആര്‍ആര്‍, നേട്ടം മൂന്നുദിവസംകൊണ്ട്
- 'എന്തൊരു മികച്ച സിനിമ';ആര്‍ആര്‍ആര്‍ കണ്ട് ഉണ്ണിമുകുന്ദന്
- ഒറ്റദിവസംകൊണ്ട് 223 കോടി, ഇന്ത്യയില്‍ നിന്ന് മാത്രം 'ആര്‍ആര്‍ആര്‍'ന് 156 കോടി കളക്ഷന്‍
'ആര്‍ആര്‍ആര്‍' സിനിമയായതിന് പിന്നിലെ കഷ്ടപ്പാട്, പിന്നാമ്പുറ കാഴ്ചകള്‍, വീഡിയോ
രാജമൗലിയുടെ ആര്‍ആര്‍ആര്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യത്തെ ആഴ്ചയില്‍ തന്നെ 710 കോടി രൂപ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് ചിത്രത്തിന് നേടാനായി. രണ്ടാമത്തെ ആഴ്ചയിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ആര്‍ആര്‍ആര്‍. ഇപ്പോഴിതാ സിനിമയിലെ പിന്നാമ്പുറ കാഴ്ചകള്‍ പുറത്തുവന്നു. വീഡിയോ കാണാം.
8000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയ സിനിമ ആദ്യ ദിവസങ്ങള്‍ കൊണ്ടുതന്നെ 500 കോടി കളക്ഷന്‍ നേടിയിരുന്നു.
മലയാളം ഉള്‍പ്പെടെ പത്ത് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 710 കോടി നേടി. ഇത് ആദ്യ ആഴ്ചയിലെ കണക്കാണ്. രണ്ടാമത്തെ ആഴ്ച പിന്നിട്ട ആര്‍ആര്‍ആര്‍ പുതിയ ഉയരങ്ങളിലേക്ക്.