1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mamtha mohandas share her photo

സ്റ്റൈലിഷായി മംമ്‌ത മോഹൻദാസ്: ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മംമ്‌ത
മലയാളത്തിന്റെ പ്രിയങ്കരിയായ താരങ്ങളിൽ ഒരാളാണ് മംമ്‌ത മോഹൻദാസ്. വൈവിധ്യകരമായ നിരവധി റോളുകളിൽ കഴിവ് തെളിയിച്ച താരത്തിന്റെ ചിത്രങ്ങൾ പലപ്പോഴും ഓൺലൈനിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരുപിടി ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.
 
നിങ്ങൾ സൺ കിസ് എന്ന് കേട്ടിട്ടുണ്ടാകും എന്നാൽ സൺ സ്ലാപ്‌ഡ് എന്നതിനെ പറ്റിയോ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.പൃഥ്വിരാജ് നായകനാകുന്ന ചിത്രം 'ജന ഗണ മന'യാണ് മംമ്‍ത മോഹൻദാസ് അഭിനയിച്ചതില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.
അടുത്ത ലേഖനം
നാളെ എന്റെ ബെർത്‌ഡേ ആണ് മമ്മൂട്ടി അങ്കിൾ ഒന്ന് കാണാൻ വരുമോ? ആശുപത്രി കിടക്കയിൽ നിന്നും കുഞ്ഞാരാധിക: കാണാനെത്തി താരം