അനുബന്ധ വാര്‍ത്തകള്‍
- 'ഗുണ്ട ജയൻ സിനിമ എഴുതി തുടങ്ങുമ്പോൾ മുതൽ ആഗ്രഹിച്ച പോസ്റ്റർ'; വിജയത്തിൻറെ സന്തോഷം പങ്കുവെച്ച് ജോണി ആന്റണി
- രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നാളെമുതല്‍: ആദ്യ പാസ് ഏറ്റുവാങ്ങുന്നത് നടന് സൈജു കുറുപ്പ്
- 'ന്നാ താന്‍ കേസ് കൊട്' റിലീസ് എപ്പോള്‍ ? പുതിയ വിവരങ്ങള്‍
- വിജയകരമായ 25 ദിവസങ്ങള്‍, ഉപചാരപൂര്‍വം ഗുണ്ട ജയന് വലിയ വിജയം !
- ചളിയില്‍ കുളിച്ച് കുഞ്ചാക്കോ ബോബന്,ഇത് കൊഴുമ്മല്‍ രാജീവന്,'ന്നാ താന്‍ കേസ് കൊട്' ഫസ്റ്റ് ലുക്ക്
സൈജു കുറുപ്പിന്റെ ത്രില്ലര്‍,'അന്താക്ഷരി' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു, ട്രെയിലര്‍
സൈജു കുറുപ്പിന്റെ 'അന്താക്ഷരി' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.പ്രിയങ്ക നായരും സുധി കോപ്പയും മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിയാണ്. സോണി ലിവിലൂടെ പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ ട്രെയിലര്‍ നാളെ രാവിലെ 9 30 ന് പുറത്തുവരും.
സിനിമയില്‍ സൈജു കുറുപ്പിന്റെ ഭാര്യയായാണ് പ്രിയങ്ക എത്തുന്നത്.വിജയ് ബാബുവും ചിത്രത്തിലുണ്ട്.സൈജു ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിലെത്തുന്നത്. മുത്തുഗൗയ്ക്ക് ശേഷം വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നിലവില്‍ വിതുരയിലാണ് ചിത്രീകരണം നടക്കുന്നത്.ബിനു പപ്പു, സുജിത് വാസുദേവ് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.