അനുബന്ധ വാര്‍ത്തകള്‍
- നടി ജനനി അയ്യർ വിവാഹിതയാകുന്നു: വരൻ പൈലറ്റ്
- ബോക്സോഫീസിൽ തരംഗം; 50 കോടി കടന്ന് കെൻ കരുണാസിന്റെ 'യൂത്ത്'
- അപ്പൊ സിനിമ കണ്ടവരൊക്കെ പൊട്ടന്മാരാണോ?, ധുരന്ധർ 2 പ്രൊപ്പഗണ്ടയെന്ന വിമർശനത്തിൽ പ്രതികരണവുമായി പ്രിയദർശൻ
- 'പള്ളിച്ചട്ടമ്പി' റിലീസ് തടയണമെന്നാവശ്യം; ഹരജി ഹൈക്കോടതി ഇന്ന് പരിഹണിക്കും
- 14 ദിവസം ആശുപത്രിയിൽ; കാമുകിക്ക് കൂട്ടിരുന്ന് ഹൃത്വിക് റോഷൻ
നടി ജനനി അയ്യർ വിവാഹിതയായി; വരൻ സായി റോഷൻ ശ്യാം
കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.
Janani Iyer
'അവൻ ഇവൻ' എന്ന സിനിമയിലൂടെയാണ് ജനനി അഭിനയ രംഗത്തേക്ക് എത്തിയത്. 'ത്രി ഡോട്‌സ്' എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി മലയാള സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് മോഹൻലാൽ നായകനായ 'കൂതറ', 'സെവന്‍ത് ഡേ', 'ഇത് താണ്ടാ പൊലീസ്', 'മോസയിലെ കുതിര മീനുകൾ' തുടങ്ങിയ ചിത്രങ്ങളിലും ജനനി വേഷമിട്ടു
അശോക് സെൽവന്റെ നായികയായി എത്തിയ 'തെഗിഡി' എന്ന ചിത്രത്തിലൂടെയാണ് ജനനി തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. 'മാചുക', 'അതേ കൺകൾ', 'ബലൂൺ', 'ബഗീര', 'കൂർമൻ', 'വേഴം' തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടു. 'മൈത്രി' എന്ന തമിഴ് വെബ്സീരീസിലും ജനനി അഭിനയിച്ചിട്ടുണ്ട്. കൂടാതെ ബിഗ് ബോസ് തമിഴ് സീസൺ 2വിൽ തേർഡ് റണ്ണറപ്പ് കൂടിയായിരുന്നു ജനനി.