1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Hridayam - Official Trailer

'ഹൃദയം' എങ്ങനെയുള്ള പടം ? 1.2 മില്യണ്‍ കാഴ്ചക്കാരുമായി ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു

വിനീത് ശ്രീനിവാസന്‍
ഹൃദയം ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. ആദ്യ 12 മണിക്കൂറിനുള്ളില്‍ തന്നെ 1.2 മില്യണ്‍ കാഴ്ചക്കാരെ നേടാന്‍ സിനിമയ്ക്കായി. ചിത്രം എങ്ങനെ ഉള്ളതായിരിക്കുമെന്ന 
 സൂചന നല്‍കുന്നു. 
 
ഹൃദയം നാളെ തീയറ്ററുകളിലെത്തും. ആദ്യദിവസം തന്നെ ബിഗ്‌സ്‌ക്രീനില്‍ ചിത്രം കാണാന്‍ അജുവര്‍ഗീസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഉണ്ടാകും.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മോഹന്‍ലാലിനും മമ്മൂട്ടിക്കും കൂടെയൊരു സിനിമ, കഥ റെഡിയായി, ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു