പ്രണവിന് പകരം മോഹന്‍ലാല്‍ ആയാലോ ? വീഡിയോ കണ്ടു നോക്കൂ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 17 ജനുവരി 2022 (15:11 IST)

ഹൃദയം റിലീസിന് ഒരുങ്ങുകയാണ്. വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെതായി പുറത്തു വരുന്ന ഓരോ വിശേഷങ്ങളും ആരാധകര്‍ എടുക്കാറുണ്ട്. പ്രണവിന്റെ ഡയലോഗ് മോഹന്‍ലാല്‍ പറയുന്ന എഡിറ്റഡ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നേരത്തെ ജനുവരി 21ന് റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് മാറ്റിവെച്ച തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടായിരുന്നു. സിനിമയുടെ റിലീസ് മാറിയിട്ടില്ലെന്ന് വിനീത് തന്നെ പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :