അനുബന്ധ വാര്‍ത്തകള്‍
- സീരിയല്‍-സിനിമാ താരം, സോഷ്യല്‍ മീഡിയയില്‍ സജീവം, തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റു; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഈ താരത്തെ മനസിലായോ?
- ലാലേട്ടന്റെ പാട്ട് പാടി അഹാന; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വീഡിയോ
- വിവാഹബന്ധം ജയിൽ: സ്നേഹത്തെ അത് കൊല്ലാക്കൊല ചെയ്യുന്നു: രാംഗോപാൽ വർമ
- സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ മീര ജാസ്മിന്, പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്, സ്വാഗതം ചെയ്ത് സുഹൃത്തുക്കള്‍
- അഞ്ച് കന്യാസ്ത്രീകളെയും -ഒന്ന് കാണാനും കെട്ടിപ്പിടിക്കാനും തോന്നിയില്ലേ നിങ്ങള്‍ക്ക് ? സ്വന്തം കൈപ്പടയില്‍ കത്തുകള്‍ എഴുതാം, കുറിപ്പുമായി സംവിധായകന് ജിയോ ബേബി
ഉറക്കത്തിനിടെ എണീറ്റിരുന്ന് ഞാന്‍ ഇംഗ്ലീഷ് സംസാരിക്കാറുണ്ട്; അഹാന കൃഷ്ണകുമാര്‍
ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന ഇംഗ്ലീഷ് സംസാരിക്കുന്ന സ്വഭാവം തനിക്കുണ്ടെന്ന് നടി അഹാന കൃഷ്ണകുമാര്‍. ബിഹൈന്‍വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. 'ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്'.-അഹാന പറഞ്ഞു
2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. ടൊവിനോയുടെ നായികയായി ലൂക്ക എന്ന സിനിമയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തി. പിടികിട്ടാപ്പുള്ളിയാണ് നടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ.