അച്ഛനും മകനും തമ്മില്‍ എന്തിനീ അകലം, 'ബ്രോ ഡാഡി' പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 18 ജനുവരി 2022 (08:53 IST)

ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വീരാജും വീണ്ടും ഒന്നിക്കുന്ന ബ്രോ ഡാഡിയുടെ പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. ഇരുവരും അച്ഛനും മകനുമായി വേഷമിടുന്നു.ഒരു ഇരിപ്പിടം വിട്ട് അകലെ ഇരിക്കുന്ന മോഹന്‍ലാലിനേയും പൃഥ്വീരാജിനേയുമാണ് പോസ്റ്ററില്‍ കാണാനാകുക.

ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ വഴി ജനുവരി 26 ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :