അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന കഥ,90 ശതമാനത്തോളം ചിത്രീകരണവും തൊടുപുഴയിലെ ഒരു വീട് കേന്ദ്രീകരിച്ച്,'ട്വെല്‍ത് മാന്‍' ഒരുങ്ങുന്നു
- 'ബ്രോ ഡാഡി' ചിത്രീകരണം കേരളത്തിന് പുറത്തും, മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍
- ടോവിനോയ്ക്കും കീര്‍ത്തി സുരേഷിനും ഒപ്പം അഭിനയിക്കാം,'വാശി' കാസ്റ്റിങ് കോള്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍
- ഡയറക്ടര്‍ സാര്‍ പണി തുടങ്ങിയെന്ന് സുപ്രിയ മേനോന്, ബ്രോ ഡാഡി ഷൂട്ടിംഗ് ഉടന്‍
- മോഹന്‍ലാലിനൊപ്പം ഗായത്രി അരുണ്‍, ചിത്രം വൈറലാകുന്നു
സ്ത്രീധനമായി പയ്യന് എന്ത് കിട്ടും? ഹസ്വ ചിത്രവുമായി ഫെഫ്ക, വീഡിയോ പങ്കുവെച്ച് മോഹന്‍ലാലും പൃഥ്വിരാജും
സ്ത്രീധന വിഷയത്തില്‍ ബോധവല്‍ക്കരണ വീഡിയോയുമായി ഫെഫ്ക. സര്‍ക്കാരിന്റെ വനിത ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്നാണ് പുതിയ ഷോര്‍ട്ട് ഫിലിം പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്. നിഖില വിമലാണ് ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പയ്യന് സ്ത്രീധനമായി എന്തു കിട്ടും എന്ന ചോദ്യത്തിന് മാസ് മറുപടിയാണ് ഷോര്‍ട്ട് ഫിലിം നല്‍കുന്നത്.
മോഹന്‍ലാല്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സിനിമ താരങ്ങളും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നേരത്തെയും സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുമുള്ള ഗാര്‍ഗിഹ പീഡനങ്ങളും കുറ്റകരമാണെന്ന സന്ദേശവുമായി ഫെഫ്ക രംഗത്തെത്തിയിരുന്നു.