അനുബന്ധ വാര്‍ത്തകള്‍
- തീരുമാനം മാറ്റി ദുല്‍ഖര്‍ സല്മാന്, ആദ്യം തിയറ്ററുകളില്‍ പിന്നെ സല്യൂട്ട് ഒടിടിയിലേക്ക്
- ഭാവന വീണ്ടും മലയാളത്തിലേക്ക് ! മമ്മൂട്ടി ചിത്രത്തിലൂടെയെന്ന് റിപ്പോര്‍ട്ട്
- മമ്മൂട്ടിയുടെ ജന്മനക്ഷത്രത്തിന്റെ പ്രത്യേകത എന്താണെന്ന് കേള്‍ക്കണോ?
- ക്യൂ നിന്ന് പ്രമുഖ സംവിധായകര്‍; മമ്മൂട്ടിക്ക് വന്‍ തിരക്ക്, ഇനി അന്‍വര്‍ റഷീദ് ചിത്രം !
- മമ്മൂട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും, മഴയെത്തും മുൻപെയിലെ ഇന്റിമേറ്റ് രംഗം ഒഴിവാക്കേണ്ടി വന്നു: കമൽ
ദുല്‍ഖറിന്റെ മാത്രമല്ല മമ്മൂട്ടി ചിത്രവും ഒടിടി റിലീസിന് ?
ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന റോഷന് ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് ഒടിടി റിലീസ് പ്രഖ്യാപിച്ചുകഴിഞ്ഞു.സോണി ലിവ് ഇന്ത്യയുടെ ഓഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആദ്യം ഇക്കാര്യമറിയിച്ചത്. പിന്നീട് ദുല്‍ഖറും ഈ പോസ്റ്റ് പങ്കുവച്ചു. എന്നാല്‍ മമ്മൂട്ടിയുടെ ഒരു ചിത്രവും ഒടിടി റിലീസിന് ഒരുങ്ങുന്നു ഉണ്ടെന്നാണ് കേള്‍ക്കുന്നത്.
തിയേറ്ററില്‍ മുഴുവന്‍ സീറ്റില്‍ പ്രേക്ഷകരെ അനുവദിച്ചെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് ഒടിടിയോടുള്ള താല്പര്യം ഇനിയും കുറഞ്ഞിട്ടില്ല.ചിത്രം തിയേറ്ററുകളിലേക്ക് ഇല്ലെന്നും ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല. നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.