മമ്മൂട്ടിയുടെ ജന്മനക്ഷത്രത്തിന്റെ പ്രത്യേകത എന്താണെന്ന് കേള്‍ക്കണോ?

രേണുക വേണു| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (09:29 IST)

മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. സിനിമ സെറ്റിലെത്തിയാല്‍ അദ്ദേഹം കണിശക്കാരനാണ്. ചെയ്യുന്ന കാര്യങ്ങളെല്ലാം അതിന്റെ പൂര്‍ണതയില്‍ ആയിരിക്കണമെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ട്. മമ്മൂട്ടിയുടെ ജന്മനക്ഷത്രം വിശാഖമാണ്. അതുകൊണ്ട് തന്നെ താനൊരു പെര്‍ഫക്ഷനിസ്റ്റ് ആണെന്നാണ് മമ്മൂട്ടി പറയുന്നത്. എല്ലാ കാര്യങ്ങളും പൂര്‍ണതയില്‍ എത്തണമെന്ന് പിടിവാശി തനിക്കുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :