1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Anwar Rasheed Planning a Mammootty film

ക്യൂ നിന്ന് പ്രമുഖ സംവിധായകര്‍; മമ്മൂട്ടിക്ക് വന്‍ തിരക്ക്, ഇനി അന്‍വര്‍ റഷീദ് ചിത്രം !

Anwar Rasheed
മമ്മൂട്ടി ആരാധകര്‍ക്കായി കിടിലന്‍ അപ്ഡേറ്റ്. അന്‍വര്‍ റഷീദ്-മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം ഉടനെന്ന് സൂചന. ഭീഷ്മ പര്‍വ്വത്തിന്റെ വിജയത്തിനു പിന്നാലെയാണ് പുതിയ പ്രൊജക്ടിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ആര്‍.ജെ.മുരുഗന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനായകുമെന്നാണ് വിവരം. സിനിമയുടെ ഛായാഗ്രഹണം അമല്‍ നീരദ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
അടുത്ത ലേഖനം
‌മമ്മൂട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും, മഴയെത്തും മുൻപെയിലെ ഇന്റിമേറ്റ് രംഗം ഒഴിവാക്കേണ്ടി വന്നു: കമൽ