അനുബന്ധ വാര്‍ത്തകള്‍
- അജിത്തിന്റെ 'വലിമൈ' മലയാളിതാരം ധ്രുവനും, ആശംസകളുമായി ആന്റണി വര്‍ഗീസ്
- കാത്തിരിപ്പിന് അവസാനം,'ജാന്‍.എ.മന്' നാളെ മുതല്‍ ഒടിടിയില്‍
- അജിത്തിന്റെ കയ്യിനും കാലിനും പരിക്കുപറ്റി, വീണ്ടും അതേ ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്ത് നടന്
- 'ആദ്യമായി ക്ലാപ്പ്ബോര്‍ഡ് വെച്ചത് ലളിതച്ചേച്ചിയുടെ മുഖത്ത്', സംവിധാന സഹായിയായിരുന്ന സമയത്തെ അനുഭവമായി സൗബിന്
- ത്രില്ലടിപ്പിക്കും,മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം ട്രെയിലര്‍
അനു സിതാരയുടെ സഹോദരി അഭിനയരംഗത്തേക്ക്,'ചിറക്' മ്യൂസിക് ആല്‍ബം
അനു സിതാരയുടെ പാതയില്‍ സഹോദരി അനു സോനാര.'ചിറക്' എന്ന മ്യൂസിക്കല്‍ ആല്‍ബം പുറത്തിറക്കി. 'നാല് ചുവരുകള്‍ക്കുള്ളില്‍ ചിറകൊതുക്കിയ മാടപ്രാവുകളിലൂടെ' എന്ന ടാഗ് ലൈനോടെ പുറത്തുവന്ന വീഡിയോ ശ്രദ്ധ നേടുകയാണ്.
സമൂഹത്തിന്റെ താല്‍പര്യത്തിന് വഴങ്ങാതെ സ്വന്തം ഇഷ്ടങ്ങള്‍ക്ക് പിറകെ പറക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയായി 'ചിറക്' ലൂടെ അനു സോനാരാ എത്തുന്നു.
'ചിറക്' സനിയാസ് സംവിധാനം ചെയ്തിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് മെഹ്‌റിന്‍ ആണ്. നിതിന്‍ ശ്രീനിവാസന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്നു. എസ് വി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വൈശാഖ് സി വടക്കേവീടാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.