അനുബന്ധ വാര്‍ത്തകള്‍
- കേസ് അന്വേഷിക്കാന്‍ സേതുരാമയ്യര്‍,സിബിഐ 5 ദ ബ്രെയ്ന്‍ ട്രെയിലര്‍ വരുന്നു
- 'സിബിഐ 5 ദി ബ്രെയിനി' ല്‍ സ്വാസികയും, സന്തോഷം പങ്കുവെച്ച് നടി
- വര്‍ഷങ്ങള്‍ക്കുശേഷം ജഗതിയുടെ ഒരു സിനിമ തിയേറ്ററുകളിലേക്ക്,'സിബിഐ 5 ദ ബ്രെയ്ന്‍' റിലീസ് പ്രഖ്യാപിച്ചു
- 35 വര്‍ഷങ്ങള്‍, സിബിഐ സീരീയസിന്റെ 5 ഭാഗങ്ങള്‍, മാറ്റമില്ലാതെ സേതുരാമയ്യര്‍ !
- സ്വന്തം ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് ജഗതി, 'സിബിഐ 5 ദ ബ്രെയ്ന്‍' ഒരുങ്ങുന്നു
'സിബിഐ 5' ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്
സിബിഐ 5 ന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രദര്‍ശനത്തിനെത്തും മുമ്പേ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട്.
സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ സൂര്യ ടിവി ആണ് നേടിയിരിക്കുന്നത്. തിയേറ്ററുകളില്‍ റിലീസ് ചെയ്ത ശേഷം ചിത്രം ഒടിടിയില്‍ എത്തും.
മെയ് 1 ന് സിബിഐ 5 ദി ബ്രെയിന്‍ പ്രദര്‍ശനം തുടങ്ങും.ഞായറാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്.രഞ്ജി പണിക്കര്‍, സായ്കുമാര്‍,മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.