1. വിനോദം
  2. സിനിമ
  3. അണിയറ
  4. CBI 5

35 വര്‍ഷങ്ങള്‍, സിബിഐ സീരീയസിന്റെ 5 ഭാഗങ്ങള്‍, മാറ്റമില്ലാതെ സേതുരാമയ്യര്‍ !

Prashanth Alexander (പ്രശാന്ത് അലക്‌സാണ്ടര്‍
സിബിഐ അഞ്ചാം ഭാഗം ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.സിബിഐ 5 ദ് ബ്രെയിന്‍ നിങ്ങളിലേക്ക് എത്തിക്കുമ്പോള്‍, ഈ മാസം ഞങ്ങളുടെ ആ യാത്ര 35-ാം വര്‍ഷത്തിലും തുടരുന്നു എന്നാണ് സംവിധായകന്‍ കെ മധു പറഞ്ഞത്.