അനുബന്ധ വാര്‍ത്തകള്‍
- സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ചു, 'മേ ഹൂം മൂസ'യുടെ ചിത്രീകരണം തുടങ്ങി, ടീസര്‍
- സുരേഷ് ഗോപിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം, പ്രഖ്യാപനം ഇന്ന്
- സേതുരാമയ്യര്‍ എത്തുന്നു,ദി സെന്‍സേഷണല്‍ മാസ്സ് എന്റെര്‍റ്റൈനെര്‍: മാളവിക മേനോന്
- സുരേഷ് ഗോപിയുടെ കുടുംബം, മക്കളെ ചേര്‍ത്തുപിടിച്ച് നടന്‍, ചിത്രം വൈറല്‍
- അമ്മയ്ക്കൊപ്പം ഗോകുല്‍ സുരേഷ്, അച്ഛനൊപ്പം ബിഗ് സ്ക്രീനിലേക്ക് മകന്, പാപ്പന് ട്രെയിലര്‍ ഇന്ന്
'ജീവിതത്തിലെ അനിയത്തിപ്രാവുകള്‍'; സഹോദരിമാര്‍ക്കൊപ്പം കുഞ്ചാക്കോബോബന്‍
1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തിയത്.നടനെ താര പദവിയിലേക്ക് ഉയര്‍ത്തിയ സിനിമയായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ അനിയത്തിപ്രാവുകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുഞ്ചാക്കോബോബന്‍.
സഹോദരിമാരായ അനുവിനും മിനുവിനുമൊപ്പമുള്ള ചാക്കോച്ചന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'അനിയത്തിപ്രാവുകള്‍, നിങ്ങളോളം തന്നെ ക്രേസിയും ഫണ്‍ ലവേഴ്‌സുമായ സഹോദരിമാരെ കിട്ടുമ്പോള്‍'- എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നടന്‍ കുറിച്ചത്.