കേസ് അന്വേഷിക്കാന്‍ സേതുരാമയ്യര്‍,സിബിഐ 5 ദ ബ്രെയ്ന്‍ ട്രെയിലര്‍ വരുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (12:53 IST)

സിബിഐ അഞ്ചാം ഭാഗം റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. സിനിമയുടെ ട്രെയിലര്‍ ഏപ്രില്‍ 22ന് വൈകുന്നേരം 5 മണിക്ക് പുറത്തിറങ്ങും.A post shared by George Sebastian (@georgemammootty)

ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 2022 മെയ് 1 ന് പ്രദര്‍ശനത്തിനെത്തും.

സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്ന് മമ്മൂട്ടി അറിയിച്ചു. കെ മധു സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് എന്‍ സ്വാമിയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :