Thund OTT Release: ബിജുമേനോന്റെ തുണ്ട് റിലീസായി, എവിടെ കാണാം?
Thundu Movie,Bijumenon Movie
ബിജുമേനോനൊപ്പം ഷൈന്‍ ടോം ചാക്കോയാണ് സിനിമയില്‍ മറ്റൊരു പ്രധാനവേഷം അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ റിയാസ് ഷെരീഫാണ് സിനിമ സംവിധാനം ചെയ്തത്. ഫെബ്രുവരി 16ന് തിയേറ്റര്‍ റിലീസായ സിനിമയ്ക്ക് കാര്യമായ പ്രകടനം ബോക്‌സോഫീസില്‍ കാഴ്ചവെയ്ക്കാന്‍ സാധിച്ചിരുന്നില്ല. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, ജിംഷി ഖാലിദ് എന്നിവരാണ് സിനിമ നിര്‍മിച്ചത്.