അനുബന്ധ വാര്‍ത്തകള്‍
- സിബിഐ ഷൂട്ടിംഗ് തിരക്ക് മമ്മൂട്ടിക്ക് കല്യാണത്തില്‍ പങ്കെടുക്കാനായില്ല, വിവാഹശേഷം നടന്‍ ലുക്മാന്‍
- ഈ ഇരിക്കുന്നത് മമ്മൂട്ടിയും ദുല്‍ഖറും അല്ലേ? മമ്മൂട്ടി കമ്പനിയുടെ ലോഗോ ശ്രദ്ധ നേടുന്നു
- മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം സുരേഷ് ഗോപി, 'പാപ്പന്' റിലീസ്
- മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് 23 പേരെ, മമ്മൂട്ടി വെറും രണ്ട് പേരെ ! അതില്‍ ഒരാള്‍ ദുല്‍ഖര്‍ സല്മാന്
- ലിജോ ജോസ് പെല്ലിശ്ശേരിക്ക് നന്ദിയുമായി മമ്മൂട്ടി കമ്പനി
2മണിക്കൂറില്‍ കൂടും ഭീഷ്മ പര്‍വ്വം കഥ പറഞ്ഞു തരാന്‍, ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്
മമ്മൂട്ടിയുടെ ഭീഷ്മ പര്‍വം മാര്‍ച്ച് 3 മുതല്‍ പ്രദര്‍ശനം ആരംഭിക്കും. സിനിമയ്ക്ക് (U/A) സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. രണ്ടു മണിക്കൂര്‍ 24 മിനിറ്റ് ദൈര്‍ഘ്യമാണ് സിനിമയ്ക്ക് ഉള്ളത്.
ചിത്രത്തിന്റെ ടീസറും പിന്നാലെ പുറത്തുവന്ന പാട്ടും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. നെടുമുടി വേണു, കെപിഎസി ലളിത, നാദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായര്‍, മാല പാര്‍വതി, കോട്ടയം രമേശ്, പോളി വല്‍സന്‍ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.