അനുബന്ധ വാര്‍ത്തകള്‍
- 'തിലകന്‍ചേട്ടന്റെ മകന് വിഷമിക്കേണ്ട.. ഈ കടം ഞാന്‍ വീട്ടും'; വാക്കുപാലിച്ച് സുരേഷ് ഗോപി
- ഇതാണ് സേതുരാമയ്യര്‍, മമ്മൂട്ടിക്കൊപ്പം കനിഹ, 'സിബിഐ 5' ചിത്രീകരണം പുരോഗമിക്കുന്നു
- സുരേഷ് ഗോപി 'ഒറ്റക്കൊമ്പന്‍' ചിത്രീകരണത്തിനായി തയ്യാറെടുപ്പുകള്‍ തുടങ്ങി ? പുതിയ വിവരങ്ങള്‍
- മോഹന്ലാലിനേക്കാള് എട്ടര വയസ് കൂടുതല്‍ മമ്മൂട്ടിക്ക്, പ്രണവിന് ദുല്‍ഖര്‍ ചേട്ടന്, സുരേഷ് ഗോപിക്ക് മോഹന്ലാലിനേക്കാള് പ്രായം; സൂപ്പര്‍താരങ്ങളുടെ പ്രായം എത്രയെന്നോ?
- ശോഭനയെ പ്രൊപ്പോസ് ചെയ്യുന്ന സുരേഷ് ഗോപി,'വരനെ ആവശ്യമുണ്ട്' മേക്കിങ് വിഡിയോ
മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം സുരേഷ് ഗോപി, 'പാപ്പന്‍' റിലീസ്
പാപ്പന്‍ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. സുരേഷ് ഗോപി ഒടുവിലായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയതും ഈ ജോഷി ചിത്രത്തിലായിരുന്നു. സിനിമയുടെ റിലീസിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
ഉടനെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് വിവരം. മാര്‍ച്ചില്‍ പാപ്പന്‍ റിലീസിനെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം സുരേഷ് ഗോപി ഒറ്റക്കൊമ്പന്‍ ചിത്രീകരണത്തിനായി തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
അടുത്ത ലേഖനം