അനുബന്ധ വാര്‍ത്തകള്‍
- സംവിധായകന് രഞ്ജിത്തിനെ സംരക്ഷിച്ചുകൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനകള്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ചേരാത്തതെന്ന് ആഷിക് അബു
- 6 വർഷങ്ങൾക്ക് ശേഷം വീണ്ടും രഞ്ജിത്- മമ്മൂട്ടി കൂട്ടുക്കെട്ട്, കടുഗണ്ണാവ ഗ്ലിമ്പ്സ് പുറത്ത്
- ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതലാണെന്ന വിവാദ പരാമര്‍ശവുമായി നടന് രഞ്ജിത്ത്
- പാർവതിയ്ക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, സ്ക്രീൻ ഷെയർ ചെയ്യാനായതിൽ സന്തോഷം: ചിയാൻ വിക്രം
- 'ഉള്ളില്‍ ഞെട്ടിക്കുന്ന വിവരങ്ങളോ'; ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു
സിഗരറ്റ് വലിക്കുന്ന സ്ത്രീകള്‍ വഴങ്ങി കൊടുക്കുന്നവരാണെന്നാണ് രഞ്ജിത്തിന്റെ വിചാരമെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര
sreelekha mitra
സിഗരറ്റ് വലിക്കുന്ന സ്ത്രീകള്‍ വഴങ്ങി കൊടുക്കുന്നവരാണെന്നാണ് രഞ്ജിത്തിന്റെ വിചാരമെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്തിന്റെ പെരുമാറ്റം ഞെട്ടിച്ചുവെന്നും അനുഭവം തുറന്നു പറഞ്ഞതില്‍ ഗൂഡാലോചനയോ സമ്മര്‍ദമോ ഉണ്ടായിട്ടില്ലെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകനും നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്.
അതേസമയം ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നുവെന്നും എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.