അതുൽ നറുകരയും കാർത്തികയും വിവാഹിതരാകുന്നു
ആശംസകൾ നേർന്നവർക്കെല്ലാം ഇരുവരും നന്ദി പറഞ്ഞു
Athul Narukara and Karthika
ഗായകരായ അതുൽ നറുകരയും കാർത്തിക ബി.എസും വിവാഹിതരാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്.
' അപ്പോ എല്ലാവരോടും പറഞ്ഞപോലെ' കാർത്തികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അതുൽ കുറിച്ചു. ആശംസകൾ നേർന്നവർക്കെല്ലാം ഇരുവരും നന്ദി പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.