1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anna Ben Childhood Pictures

മുഴുവന്‍ ഫോക്കസും പിറന്നാള്‍ കേക്കിലേക്ക് മാത്രം, അന്ന ബെന്നിന്റെ കുട്ടിക്കാല ചിത്രങ്ങള്‍ കാണാം

അന്ന ബെന്‍
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്തിയ നടിയാണ് അന്ന ബെന്‍. താരത്തിന്റെ 26-ാം ജന്മദിനമാണ് ഇന്ന്. അന്നയുടെ കുട്ടിക്കാലത്തെ ഒരു ജന്മദിനാഘോഷത്തിന്റെ ചിത്രം കാണാം. ഒപ്പം ഒപ്പം നടിയുടെ കുട്ടിക്കാല ചിത്രങ്ങളും.
 
മധു സി.നാരായണന്‍ സംവിധാനം ചെയ്ത 'കുമ്പളങ്ങി നൈറ്റസ്' എന്ന ചിത്രത്തിലൂടെയാണ് അന്ന ബെന്‍ സിനിമയുടെ മായാ ലോകത്ത് എത്തിയത്.
 
'കപ്പേള', 'ഹെലന്‍' തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനം നടി കാഴ്ചവെച്ചു.
 
ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് ആണ് നടിയുടെ ഒടുവില്‍ റിലീസായ ചിത്രം.
അടുത്ത ലേഖനം
നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനായി