മാലിക്കിലെ 'തീരമേ' പാടി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്,നീയെന്തിനാണ് എപ്പോഴും എന്നെയിങ്ങനെ കരയിപ്പിക്കുന്നതെന്ന് പൂര്‍ണിമ, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 ഓഗസ്റ്റ് 2021 (16:58 IST)

ഇന്ദ്രജിത്തും പൂര്‍ണിമയും അഭിനയത്തിന്റെ വഴി തിരഞ്ഞെടുത്തപ്പോള്‍ മകള്‍ പ്രാര്‍ത്ഥന പാട്ടിന്റെ പാതയിലാണ്. മലയാളത്തിനു പുറമേ ബോളിവുഡിലും ഈ കുഞ്ഞു ഗായികയുടെ ശബ്ദം എത്തിക്കഴിഞ്ഞു. ഇപ്പോളിതാ തന്റെ ശബ്ദത്തില്‍ മാലിക്കിലെ 'തീരമേ' എന്നു തുടങ്ങുന്ന ഗാനം പങ്കുവെച്ചിരിക്കുകയാണ് പ്രാര്‍ത്ഥന.നീയെന്തിനാണ് എപ്പോഴും എന്നെയിങ്ങനെ കരയിപ്പിക്കുന്നത്? എന്ന ചോദ്യമാണ് മകളുടെ പാട്ടിന്റെ വീഡിയോയ്ക്ക് താഴെ പൂര്‍ണിമ കുറിച്ചത്.A post shared by Prarthana (@prarthanaindrajith)


നക്ഷത്രയ്ക്ക് അമ്മയെയും അച്ഛനെയും പോലെ അഭിനയമാണ് കൂടുതല്‍ ഇഷ്ടം. ഒരു ഹസ്വ ചിത്രത്തില്‍ നച്ചു തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :