അനുബന്ധ വാര്‍ത്തകള്‍
- മാലിക്കിലെ 'തീരമേ' പാടി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്,നീയെന്തിനാണ് എപ്പോഴും എന്നെയിങ്ങനെ കരയിപ്പിക്കുന്നതെന്ന് പൂര്‍ണിമ, വീഡിയോ
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കാജോളിന്റെ പ്രായം എത്രയെന്ന് അറിയാമോ ?
- ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മാളവിക മോഹനന്റെ പ്രായം എത്രയെന്ന് അറിയാമോ ?
- 'നടന് തിരക്കഥാകൃത്ത് സംവിധായകന് അതിലുപരി നല്ലൊരു സുഹൃത്ത്'; അനൂപ് മേനോന് പിറന്നാള്‍ ആശംസകളുമായി സിനിമ ലോകം
- ഈ ഭാവം ഏതാ ? നസ്രിയയുടെ ഫോട്ടോ കണ്ട് ആരാധകരുടെ ചോദ്യം, ചിത്രം വൈറലാകുന്നു
Photos|പിറന്നാള്‍ ആഘോഷമാക്കി മാളവിക മോഹനന്‍, ചിത്രങ്ങള്‍ കാണാം
തന്റെ 28-ാം ജന്മദിനം ആഘോഷമാക്കി മാളവിക മോഹനന്‍. അടുത്ത സുഹൃത്തുക്കളും ആരാധകരും നടിക്ക് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോളിതാ പിറന്നാള്‍ ദിന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി.
'പട്ടം പോലെ' എന്ന ചിത്രത്തില്‍ തുടങ്ങി വിജയുടെ മാസ്റ്റര്‍ വരെ എത്തി നില്‍ക്കുകയാണ് മാളവിക.
നിര്‍ണ്ണായകം, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.
രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും നടി ചുവടുവെച്ചു. നിലവില്‍ ധനുഷിന്റെ നായികയായി അഭിനയിച്ചുവരികയാണ് നടി.
മാരന്‍ എന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മാതാക്കള്‍ ധനുഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയിരുന്നു.