1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Anthony Varghese Wedding Photos

നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനായി

ആന്റണി വര്‍ഗീസ്
നടന്‍ ആന്റണി വര്‍ഗീസ് വിവാഹിതനായി. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു.
നടന് ആശംസകളുമായി നിരവധി താരങ്ങളും രംഗത്തെത്തി. ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. നേഴ്‌സാണ് അനിഷ.അയര്‍ലണ്ടിലാണ് ജോലി ചെയ്യുന്നത്.
 
അജഗജാന്തരം, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങി നിരവധി ചിത്രങ്ങളാണ് ആന്റണി വര്‍ഗീസിന്റെതായി പുറത്തുവരാന്‍ ഉള്ളത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മുഴുവന്‍ ഫോക്കസും പിറന്നാള്‍ കേക്കിലേക്ക് മാത്രം, അന്ന ബെന്നിന്റെ കുട്ടിക്കാല ചിത്രങ്ങള്‍ കാണാം