അനുബന്ധ വാര്‍ത്തകള്‍
- സിനിമാ നടിയും സംവിധായികയുമായ ഈ താരത്തെ അറിയാമോ ?
- വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടി ഇന്ന് സിനിമ നടി, താരത്തെ പിടികിട്ടിയോ ?
- ഉറക്കത്തിനിടെ എണീറ്റിരുന്ന് ഞാന്‍ ഇംഗ്ലീഷ് സംസാരിക്കാറുണ്ട്; അഹാന കൃഷ്ണകുമാര്‍
- സ്കൂള്‍ കാലത്തെ കൂട്ടുകാരി, വിവാഹ നിശ്ചയ ദിനത്തില്‍ താരമായി അഹാന, ചിത്രങ്ങള്‍
- സംഭവിക്കാന്‍ പാടില്ലാത്തതാണ് പഞ്ചാബില്‍ സംഭവിച്ചത്, ഒരു നേതാവിനും ഇനിയും ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കട്ടെ:കൃഷ്ണകുമാര്‍
സ്വയം സ്‌നേഹിക്കാന്‍ ഒരിക്കലും മറക്കരുത്: അഹാന കൃഷ്ണ
താര കുടുംബത്തില്‍ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടന്‍ കൃഷ്ണ കുമാര്‍- സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ വാലന്റൈന്‍സ് ദിനത്തില്‍ താരം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
'ഹാപ്പി വാലന്റൈന്‍സ് ഡേ. സ്‌നേഹം കണ്ടെത്തുന്ന പ്രക്രിയയില്‍, സ്വയം സ്‌നേഹിക്കാന്‍ ഒരിക്കലും മറക്കരുത്. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളെ നിങ്ങള്‍ എങ്ങനെ പരിപാലിക്കുന്നുവോ അതുപോലെ തന്നെ സ്വയം ശ്രദ്ധിക്കുക. നിങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുകയും ആരോഗ്യം മികച്ചതാക്കുകയും ചെയ്യുക, കാരണം ജനനം മുതല്‍ മരണം വരെ നീയും ശരീരവും ഒരുമിച്ചു നില്‍ക്കണം'-അഹാന കൃഷ്ണ കുറിച്ചു.