സ്‌കൂള്‍ കാലത്തെ കൂട്ടുകാരി, വിവാഹ നിശ്ചയ ദിനത്തില്‍ താരമായി അഹാന, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ജനുവരി 2022 (14:58 IST)

തന്റെ അടുത്ത സുഹൃത്തായ മീനാക്ഷിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്ത് നടി അഹാന.

തനിക്ക് വളരെ സ്‌പെഷ്യലായ ആളുടെ വിവാഹനിശ്ചയം ആണെന്നും നടി പറയുന്നു.


തന്റെ പഴയ സ്‌കൂള്‍ കാലത്തെ സുഹൃത്തായിരുന്നു മീനാക്ഷി എന്നും അഹാന പറഞ്ഞു.

അഹാന കൃഷ്ണകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് ആല്‍ബം യൂട്യൂബില്‍ ഇപ്പോഴും ആളുകള്‍ കാണുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :