1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress Anumol Marriage

ബിഗ് ബോസ് താരവും നടിയുമായ അനുമോൾ വിവാഹിതയായി

ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം

Anumol Marriage
സീരിയൽ നടിയും ബിഗ് ബോസ് മലയാളം സീസൺ സെവൻ ജേതാവുമായ അനുമോൾ വിവാഹിതയായി. ഭുവനേശ് ആണ് വരൻ. വിവാഹ ചിത്രങ്ങളും വീഡിയോയും അനുമോൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 
ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയായ അനുമോൾ സ്റ്റാർ മാജിക്കിലൂടെയാണ് മലയാളികൾക്ക് സുപരിചിതയാകുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവായതും ജീവിതത്തിൽ വഴിത്തിരിവായി.
അടുത്ത ലേഖനം
'സഞ്ജു രാജസ്ഥാനിൽ നിന്ന് ചെന്നൈയിൽ എത്തിയത് ഞാൻ പറഞ്ഞിട്ടല്ലേ'; കാർ ഡ്രൈവറെ കണ്ട് ഞെട്ടി ലാൽ (വീഡിയോ)