അനുബന്ധ വാര്‍ത്തകള്‍
- Mammootty in Bilal: ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും ഫഹദും ! ആരാധകര്‍ ആവേശത്തില്‍; വരുന്നത് മലയാളത്തിന്റെ വിക്രം
- 75 കോടി ക്ലബ്ബില്‍ 'സീതാ രാമം'
- ദുല്‍ഖറിന്റെ ബ്ലോക്ക്ബസ്റ്റര്‍, ഒടുവില്‍ ഹിന്ദി പതിപ്പിനും റിലീസ്
- 'വിക്രമാദിത്യന് 2' വരുന്നു, സൂചന നല്കി ലാല്‍ ജോസ്
- Mammootty and Dulquer Salmaan: ആരാണ് മുന്നില്‍, വാപ്പിച്ചിയോ ചാലുവോ? മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ബോക്സ്ഓഫീസ് കണക്കുകള്‍ ഇങ്ങനെ
'തിരികേ വാ'; 'സീതാ രാമം'ലെ മലയാളം വീഡിയോ സോങ്
ദുല്‍ഖറിന്റെ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'സീതാ രാമം'. സിനിമയിലെ വീഡിയോ സോങ് പുറത്ത്.തിരികേ വാ എന്ന പാട്ടിന്റെ വീഡിയോയാണ് നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തത്.
കമ്പോസര്‍ - വിശാല്‍ ചന്ദ്രശേഖര്‍
ആലാപനം - കപില്‍ കപിലന്‍, ആനി വാഴപ്പിള്ളി
ഗാനരചന - വിനായക് ശശികുമാര്‍
ആമസോണ്‍ പ്രൈം വീഡിയോയില്‍ സെപ്റ്റംബര്‍ 9 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്.
ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
'അഫ്രീന്‍' എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.