1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sita Ramam

ദുല്‍ഖറിന്റെ ബ്ലോക്ക്ബസ്റ്റര്‍, ഒടുവില്‍ ഹിന്ദി പതിപ്പിനും റിലീസ്

Eppudo Ninnu Video Song - Telugu | Sita Ramam | Dulquer Salmaan | Mrunal | Vishal | Hanu Raghavapudi
ദുല്‍ഖര്‍ സല്‍മാന്റെ ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'സീതാ രാമം'.ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആയി മാറി. ഇപ്പോഴത്തെ സിനിമയുടെ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുന്നു.
 
ഹിന്ദി ഡബ്ബ്ഡ് പതിപ്പ് സെപ്റ്റംബര്‍ 2ന് റിലീസ് ചെയ്യും.പെന്‍ സ്റ്റുഡിയോസ് ഹിന്ദി പതിപ്പ് തിയേറ്ററില്‍ എത്തിക്കുന്നത്.
സീതാ രാമം' സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് ദുല്‍ഖര്‍ സല്‍മാന്‍ നന്ദി പറഞ്ഞു.
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വരുന്നത് ത്രില്ലര്‍, ജയം രവിയുടെ നായികയാകാന്‍ കീര്‍ത്തി സുരേഷ്