75 കോടി ക്ലബ്ബില്‍ 'സീതാ രാമം'

കെ ആര്‍ അനൂപ്| Last Modified ശനി, 27 ഓഗസ്റ്റ് 2022 (14:41 IST)
ദുല്‍ഖര്‍ സല്‍മാന്റെ ബ്ലോക്ക്ബസ്റ്റര്‍ ആയി മാറി 'സീതാ രാമം'. ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത ചിത്രത്തിന്റെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.

ലോകമെമ്പാടുമുള്ള തിയേറ്ററില്‍ നിന്ന് 75 കോടിയില്‍ കൂടുതല്‍ ഗ്രോസ് നേടാന്‍ ചിത്രത്തിനായി.
സിനിമയുടെ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുന്നു.

ഹിന്ദി ഡബ്ബ്ഡ് പതിപ്പ് സെപ്റ്റംബര്‍ 2ന് റിലീസ് ചെയ്യും.പെന്‍ സ്റ്റുഡിയോസ് ഹിന്ദി പതിപ്പ് തിയേറ്ററില്‍ എത്തിക്കുന്നത്.

സീതാ രാമം' സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് ദുല്‍ഖര്‍ സല്‍മാന്‍ നന്ദി പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :