അനുബന്ധ വാര്‍ത്തകള്‍
- Har Ghar Thiranga: സ്വാതന്ത്ര്യദിനാഘോഷത്തിൽ രാജ്യം: ഹർ ഘർ തിരംഗയ്ക്ക് തുടക്കമായി: രാജ്യമാകെ 20 കോടി വീടുകളിൽ ദേശീയപതാക ഉയരും
- പരിക്ക് ഗൗരവമേറിയത്, ബുമ്രയ്ക്ക് ടി20 ലോകകപ്പ് നഷ്ടമായേക്കും
- Dinesh Karthik: ഏഷ്യാ കപ്പില്‍ തിളങ്ങിയില്ലെങ്കില്‍ കാര്‍ത്തിക്കിനെ ലോകകപ്പിലേക്ക് പരിഗണിക്കില്ല, റിപ്പോര്‍ട്ട്
- 20 കോടി മുടക്കി നിര്‍മ്മിച്ച പടം, ചിത്രീകരണത്തിനിടെ പ്രശ്നങ്ങള്‍, ഒടുവില്‍ 'തല്ലുമാല' തിയേറ്ററുകളിലേക്ക്
- പാലക്കാട്ട് വൻ ലഹരിമരുന്ന് വേട്ട, 10 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം പൊളിച്ചടുക്കി അനന്യ പാണ്ഡെ,ലൈ?ഗറിലെ വീഡിയോ സോങ്, യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നില്‍
വിജയ് ദേവരകൊണ്ടയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ലൈഗറിലെ പുതിയ ഗാനമാണ് യൂട്യൂബില്‍ തരംഗം ആകുന്നത്. ട്രെന്‍ഡിങ്ങില്‍ മുന്നിലുള്ള വീഡിയോ സോങ് ഇതുവരെ 4.2 മില്യണ്‍ കാഴ്ചക്കാര്‍ കണ്ടുകഴിഞ്ഞു.കോക 2.0 എന്ന ഗാനത്തിന്റെ ഹിന്ദി ,തമിഴ് പതിപ്പുകളാണ് പുറത്തുവന്നത്.
ഒരു സാധാരണ ചായക്കടക്കാരനില്‍ നിന്നും ലാസ്വെഗാസിലെ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന നായകന്റെ കഥയാണ് സിനിമ പറയുന്നത്.പുരി ജ?ഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്പോര്‍ട്സ് ആക്ഷന്‍ ത്രില്ലറാണ്.