അനുബന്ധ വാര്‍ത്തകള്‍
- 'ട്വല്‍ത്ത് മാന്‍'വിജയം ആഘോഷിക്കാന്‍ 12 പേരില്‍ 10 ആളുകള്‍ വന്നു, ഈ കൂട്ടത്തില്‍ ഇല്ലാത്ത താരങ്ങള്‍ ആരൊക്കെ ?
- ഒളിപ്പിച്ചുവെച്ച സസ്പെന്‍സ് പുറംലോകം അറിയാന്‍ ഇനി രണ്ട് ദിവസം കൂടി, ട്വല്‍ത്ത് മാനിനായി മോഹന്‍ലാല്‍ ആരാധകര്‍
- അയാളാണോ അത്...,ട്വല്‍ത്ത് മാന്‍ പ്രൊമോ വിഡിയോ
- 'ഫൈന്‍ഡ്';ട്വല്‍ത്ത് മാനിലെ ടൈറ്റില്‍ സോങ്
- ആരതിയായി അദിതി രവി,ട്വല്‍ത്ത് മാനിലെ ക്യാരക്ടര്‍ പോസ്റ്റര്‍
ഈ നടി ആരാണെന്ന് മനസ്സിലായോ ? വീണ്ടും കിടിലന്‍ ഫോട്ടോഷൂട്ടുമായി പ്രിയങ്ക നായര്‍
മലയാള സിനിമയില്‍ സജീവമാണ് പ്രിയങ്ക നായര്‍.മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ ട്വെല്‍ത് മാനില്‍ അഭിനയിച്ച നടിയെ പൃഥ്വിരാജിന്റെ കടുവയിലും കണ്ടു. പ്രിയങ്കയുടെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.
ആല്‍വിന്‍ മലയാറ്റൂര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.മോഡലിങ് രംഗത്ത് നിന്നാണ് നടി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.
2006-ല്‍ പുറത്തിറങ്ങിയ വെയില്‍ എന്ന തമിഴ് ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്.പിന്നീട് മലയാള-തമിഴ് സിനിമാലോകത്ത് നടി സജീവമായി.