1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Leona lishoy Latest News

പ്രകൃതിയിലേക്ക്... പുത്തന്‍ ചിത്രങ്ങളുമായി നടി ലിയോണ ലിഷോയ്

Leona Lishoy
ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കൈ നിറയെ സിനിമകളാണ് ലിയോണ ലിഷോയിക്ക്.നടന്‍ ലിഷോയിയുടെ മകള്‍ സിനിമ തിരക്കുകളിലാണ്. ഇപ്പോഴിതാ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
സൗബിന്‍ സാഹിറിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്ന്' ആണ് നടിയുടെ ഒടുവില്‍ റിലീസ് ആയത് .ലിയോണ ലിഷോയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമയാണ് മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍. 
 
അടുത്ത ലേഖനം
റോബിന്‍ രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും !