1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Leona Lishoy

ഇരുട്ടിലെ വെളിച്ചമായി ലിയോണ ലിഷോയ്, കറുപ്പഴകില്‍ നടി, പുത്തന്‍ ചിത്രങ്ങള്‍

പ്രഭുദേവ
മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ നടി ലിയോണ ലിഷോയുടെ കരിയറില്‍ വഴിത്തിരിവായി മാറി. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് ആരാധകര്‍ ഇപ്പോഴും സംസാരിക്കുന്നുണ്ട്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
 അനൂപ് മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തിയ 21 ഗ്രാംസ് മാര്‍ച്ച് 18നാണ് തിയേറ്ററുകളിലെത്തിയത്. ലിയോണ ലിഷോയ് ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.