കെ ആര്‍ അനൂപ്|
Last Modified ശനി, 25 ജൂണ്‍ 2022 (17:31 IST)
മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍ നടി ലിയോണ ലിഷോയുടെ കരിയറില്‍ വഴിത്തിരിവായി മാറി. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് ആരാധകര്‍ ഇപ്പോഴും സംസാരിക്കുന്നുണ്ട്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
അനൂപ് മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തിയ 21 ഗ്രാംസ് മാര്‍ച്ച് 18നാണ് തിയേറ്ററുകളിലെത്തിയത്. ലിയോണ ലിഷോയ് ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
പ്രഭുദേവയ്‌ക്കൊപ്പം മലയാള നടി ലിയോണ ലിഷോയും കൈകോര്‍ക്കുന്നു. വരുന്നത് ആക്ഷന്‍ ത്രില്ലര്‍.ചിത്രത്തിന്റെ ക്ലൈമാക്റ്റിക് രംഗം ആരാധകര്‍ക്ക് പുതുമയുള്ളതായിരിക്കും എന്ന് സംവിധായകന്‍ കല്യാണ്‍ പറഞ്ഞു.