കെ ആര്‍ അനൂപ്|
Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (09:07 IST)
ലിയോണ ലിഷോയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമയാണ് മോഹന്‍ലാലിന്റെ ട്വല്‍ത്ത് മാന്‍. റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോഴും താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് ആരാധകര്‍ ഇപ്പോഴും സംസാരിക്കുന്നുണ്ട്. അത്രയ്ക്ക് ശക്തമായൊരു കഥാപാത്രമായിരുന്നു ഫിദ.
നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ശ്രദ്ധ നേടുന്നത്. 'സാന്ത്വനമായ ചൂട്' എന്ന് കുറിച്ച് കൊണ്ടാണ് പുതിയ ഫോട്ടോകള്‍ താരം പങ്കിട്ടത്.
ഫോട്ടോഗ്രാഫി: നൊസ്റ്റാള്‍ജിയ ഇവന്റ്‌സ്
ഏകോപനം : പിന്‍ സോഷ്യല്‍
സ്‌റ്റൈലിംഗ്: ഡ്രേപ്പ് സ്റ്റോറീസ്