അനുബന്ധ വാര്‍ത്തകള്‍
- ഓൺലൈൻ വ്യാപാരത്തിൽ വൻ ലാഭം വാഗ്ദാനം ചെയ്തു അഞ്ചരലക്ഷം തട്ടി : നാല് പേർ പിടിയിൽ
- മാർച്ച് 31 ഞായറാഴ്ച എല്ലാ ബാങ്ക് ശാഖകളും പ്രവർത്തിക്കും, ഉത്തരവിറക്കി റിസർവ് ബാങ്ക്
- ഐപിഒ ലിസ്റ്റിംഗിൽ നിക്ഷേപകർക്ക് ഇരട്ടിലാഭം നൽകി ടാറ്റ ടെക്നോളജീസ്
- പഠാനോ ജവാനോ അല്ല, നിര്‍മ്മാതാവിന് വമ്പന്‍ ലാഭം നേടിക്കൊടുത്ത ബോളിവുഡ് ചിത്രം ഇതാണ് !'ഗദര്‍ 2' രണ്ടാം സ്ഥാനത്ത്
- 'കേരള സ്റ്റോറി' തന്നെ നമ്പര്‍ വണ്‍, ബോളിവുഡില്‍ നിന്ന് ഇത്രയും വലിയ ലാഭം മറ്റൊരു ചിത്രത്തിനും നേടാനായില്ല !
ബാങ്ക് ഓഫ് ബറോഡയ്ക്ക് 4886 കോടി ലാഭം
Bank of baroda
നാലാം പാദത്തില്‍ ബാങ്കിന്റെ മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ 29323 കോടി രൂപയില്‍ നിന്ന് 33275 കോടി രൂപയായി വര്‍ദ്ധിച്ചു. പലിശ വരുമാനം 25857 കോടിയില്‍ നിന്ന് 29583 കോടിയായും ഉയര്‍ന്നു. 2023-24 സാമ്പത്തിക വര്‍ഷം 17789 കോടിയാണ് ബാങ്കിന്റെ വാര്‍ഷിക ലാഭം. ഓഹരി ഒന്നിന് 7.60 രൂപ വീതം നല്കാന് ബാങ്ക് തീരുമാനിച്ചു.
അടുത്ത ലേഖനം