അനുബന്ധ വാര്‍ത്തകള്‍
- മോഹന്‍ലാല്‍ മാത്രമല്ല മമ്മൂട്ടിയുടെ കൂടെയും സിനിമ ! പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം വിനയന്
- 'പോക്കിരി രാജ' ടീം വീണ്ടും ഒന്നിക്കുന്നു!'ക്രിസ്റ്റഫര്‍' ലൊക്കേഷനില്‍ എത്തി സംവിധായകന് വൈശാഖ്
- മമ്മൂട്ടിയുടെ കൂടെ മാത്രമല്ല മോഹന്‍ലാലിന്റെ ഒപ്പവും ബിഗ് ബജറ്റ് ചിത്രം, 'മധുര രാജ' ടീം വീണ്ടും,സംവിധായകന് വൈശാഖിന്റെ പുതിയ സിനിമകള്‍
- മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടും ഈ മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളില്‍ വലിയ വിജയമായില്ല ! കാരണം ഇതാണ്
- കൂള്‍ ലുക്കില്‍ മോഹന്‍ലാല്‍ ! സോഷ്യല്‍ മീഡിയയില്‍ തരംഗമായി മോഹന്‍ലാലിന്റെ ഫോട്ടോഷൂട്ട്
സ്‌റ്റൈലിഷ് ലുക്കില്‍ അന്‍സിബ ഹസ്സന്‍, വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ് നടി
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ് നടി അന്‍സിബ.സി.ബി.ഐ 5 ദ ബ്രെയിനില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനായത് നടിയുടെ കരിയറില്‍ തന്നെ വലിയ നേട്ടമായി മാറി.
സി.ബി.ഐ. ഓഫീസര്‍ ട്രെയിനിയായി അന്‍സിബ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ദൃശ്യം രണ്ടിന് ശേഷം ലഭിച്ച അവസരം നടി ഭംഗിയായി ഉപയോഗിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അന്‍സിബ നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്.
സിമ അവാര്‍ഡില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം.ആരിഫ് എ.കെ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.