അനുബന്ധ വാര്‍ത്തകള്‍
- സിനിമകളില്‍ നിന്നൊരു ഇടവേള,ഒഴിവുകാലം ആഘോഷിച്ച് നിമിഷ സജയന്
- മുന്‍പൊന്നും ഇങ്ങനെ കണ്ടിട്ടില്ല ! ആരെയും ഞെട്ടിക്കുന്ന ഹോട്ട് ലുക്കില്‍ നിമിഷ സജയന്
- മാറ്റം ആരാണ് ആഗ്രഹിക്കാത്തത്, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിമിഷ സജയന്റെ ചൂടന്‍ ചിത്രങ്ങള്‍
- മറാഠിയിൽ അരങ്ങേറ്റം കുറിച്ച് നിമിഷ സജയൻ, ഹവാഹവായി ട്രെയ്ലർ
- ടോവിനോ തോമസിന്റെ 'അദൃശ്യ ജാലകങ്ങള്‍', ചിത്രീകരണം ആരംഭിച്ചു
അവധിക്കാലം ആഘോഷിച്ച് നിമിഷ സജയന്, സിനിമ തിരക്കുകളില്‍ നിന്നൊരു ഇടവേള
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഒഴിവുകാലം ആഘോഷിക്കുകയാണ് നടി നിമിഷ സജയന്. ഇംഗ്ലണ്ടില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നതാണ്.
'ഹവാഹവായി' എന്ന ചിത്രത്തിലൂടെ മറാത്തിയില്‍ അരങ്ങേറ്റം കുറിക്കുന്ന നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും നിറയുന്നത്.
ബിജു മേനോന്റെ ഓണചിത്രമായി തിയേറ്ററുകളില്‍ എത്തിയ ഒരു തെക്കന്‍ തല്ലു കേസിലാണ് നടിയെ ഒടുവിലായി കണ്ടത്.ടോവിനോ തോമസിന്റെ നായികയായി നിമിഷ സജയന് എത്തുന്ന പുതിയ സിനിമയാണ് 'അദൃശ്യ ജാലകങ്ങള്‍'.ഡോ. ബിജു കുമാര്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണ തിരക്കിലായിരുന്നു നടി.'തുറമുഖം' റിലീസിനായി കാത്തിരിക്കുകയാണ് നടി നിമിഷ സജയന്.