How to make Tasteful Masala Beens | മസാല ബീന്‍സ്
ബീന്‍സ് ഇഷ്ടമാണോ? ഇതാ ഒന്ന് പരീക്ഷിച്ചുനോക്കൂ നിങ്ങളുടെ കൈപ്പുണ്യം?
ചേര്‍ക്കേണ്ട ഇനങ്ങള്‍
ബീന്‍സ് - അര കിലോ
സവാള അരിഞ്ഞത് - 3
വെളുത്തുള്ളി - 7 അല്ലി
കടുക് - കുറച്ച്
മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
ഇഞ്ചി - ചെറുത്
മുളക് - 7 എണ്ണം
ജീരകം - ആവശ്യത്തിന്
പഞ്ചസാര - മുക്കാല്‍ ടീസ്പൂണ്‍
അരച്ച തക്കാളി - 5 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
ബീന്‍സ് കഴുകി മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വെളുത്തുള്ളി, ഇഞ്ചി, മുളക്, ജീരകം, പഞ്ചസാര, കടുക് എന്നിവ വിനാഗിരിയും ചേര്‍ത്ത് അരച്ചെടുത്ത് ആവിയില്‍ വേവിച്ച ബീന്‍സ് ചേര്‍ത്ത് വേവിക്കുക. മസാല ബീന്‍സിന് ഭംഗി കൂട്ടാന്‍ തക്കാളി മുറിച്ച് അലങ്കരിക്കാം.