അനുബന്ധ വാര്‍ത്തകള്‍
- ജൂലൈ 19തോടെ ഇംഗ്ലണ്ടില്‍ മാസ്കും സാമൂഹിക അകലവും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി
- ജൂലൈ രണ്ട്: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
- വിവാഹം ഈമാസം തന്നെ,തീയ്യതി പങ്കുവെച്ച് മൃദുല
- മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരുന്നത് തിരിച്ചേല്‍പ്പിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി
- 'യഥാര്‍ത്ഥ ഹീറോ';ഡോക്ടേഴ്സ് ദിനത്തില്‍ ആശംസകളുമായി അനുഷ്ക ഷെട്ടി
വിവാഹത്തിന് ഇനി രണ്ടു നാളുകള്‍, യുവ കൃഷ്ണയ്‌ക്കൊപ്പം മൃദുല വിജയ്, ആഘോഷ ചിത്രങ്ങള്‍ കാണാം
സീരിയില്‍ താരങ്ങളായ മൃദുല വിജയ്യും യുവ കൃഷ്ണയും ജൂലൈ 8ന് വിവാഹിതരാകും. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി നടത്തിയ ആഘോഷ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.തിരുവനന്തപുരത്തുവച്ചാണ് വിവാഹം.
കോവിഡ് കാലമായതിനാല്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് ചുരുങ്ങിയ ആളുകള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളു.സുഹൃത്തുക്കളെ എല്ലാവരെയും പങ്കെടുപ്പിക്കാനാവില്ലെന്ന വിഷമത്തിലാണ് താരങ്ങള്‍.
2020 ഡിസംബര്‍ 23ന് ആയിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്. പ്രണയ വിവാഹമല്ലെന്നും തന്റെ ഒരു സുഹൃത്ത് വഴിയാണ് ആലോചന വന്നതെന്നും മൃദുല പറഞ്ഞിരുന്നു.