1. വിനോദം
  2. ടി വി ടൈം
  3. ടെലിവിഷന്‍ വാര്‍ത്ത
  4. Mridhula Vijai Yuva Krishna wedding date revealed

വിവാഹം ഈമാസം തന്നെ,തീയ്യതി പങ്കുവെച്ച് മൃദുല

മൃദുല വിജയ്
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ താരങ്ങളാണ് യുവ കൃഷ്ണയും മൃദുലയും. ഇരുവരും വിവാഹിതരാകുന്നു.വിവാഹനിശ്ചയ ചടങ്ങളുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹ തീയ്യതി പങ്കുവെച്ചിരിക്കുകയാണ് മൃദുല.
 
ജൂലൈ എട്ടിന് ആണ് മൃദുലയുടേയും യുവകൃഷ്ണയുടേയും വിവാഹം.
'അപ്രതീക്ഷിതമായ ചില വളവുകള്‍ ജീവിതയാത്രയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ഇതും അങ്ങനെയൊന്നാണെന്നാണ് വിശ്വസിക്കുന്നത്. നിങ്ങളുടെ അനുഗ്രഹത്തോടും പ്രാര്‍ത്ഥനയോടുംകൂടി ഞങ്ങള്‍ ഒരുമിച്ച് മൃദ്വ ആകുന്നു' -മൃദുല വിജയ് കുറിച്ചു.
അടുത്ത ലേഖനം
ജി ആര്‍ ഇന്ദുഗോപന്റെ ചെറുകഥ സിനിമയാകുന്നു, നായകനായി ബിജുമേനോന്‍, ചിത്രീകരണം ഉടന്‍