ജൂലൈ 19തോടെ ഇംഗ്ലണ്ടില്‍ മാസ്‌കും സാമൂഹിക അകലവും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി

ശ്രീനു എസ്| Last Modified ചൊവ്വ, 6 ജൂലൈ 2021 (11:24 IST)
ജൂലൈ 19തോടെ ഇംഗ്ലണ്ടില്‍ മാസ്‌കും സാമൂഹിക അകലവും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ആളുകള്‍ കൊറോണയ്‌ക്കൊപ്പം ജീവിക്കാന്‍ പഠിച്ചതായും എല്ലാ കൊവിഡ് നിയന്ത്രണങ്ങളും പിന്‍വലിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജൂണ്‍ 21ന് തന്നെ കൊവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്ത് നിന്ന് നീക്കാന്‍ പദ്ധതിയിട്ടിരുന്നതാണ്. എന്നാല്‍ കൊവിഡ് ഡെല്‍റ്റ വകഭേദം കാരണമാണ് ഇതില്‍ കാലതാമസം വന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :