റവ പായസം
അതിഥികള്‍ക്കായി സ്‌പെഷ്യല്‍ പായസം.
ചേരുവകള്‍:
സൂചി റവ - 100 ഗ്രാം
ചെറുപയര്‍ - 100 ഗ്രാം
ശര്‍ക്കര - 100 ഗ്രാം
പാല്‍ - 1 കപ്പ്
അണ്ടിപ്പരിപ്പ് - 6
കുങ്കുമപ്പൂവ് - ഒരു നുള്ള്
ഏലയ്‌ക്ക - 4
നെയ്യ് - 3 ടേബിള്‍ സ്‌പൂണ്‍
പാകം ചെയ്യുന്നവിധം:
നെയ്യ് ചൂടാക്കി റവ ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക. എന്നിട്ട് അല്‍പ്പം വെള്ളവും ചേര്‍ത്ത് ചെറുപയര്‍ ചേര്‍ത്ത് വേവിക്കുക. വെന്തുകഴിയുമ്പോള്‍ ശര്‍ക്കര പൊടിച്ച് ചേര്‍ക്കുക. നന്നായി അവ അലിഞ്ഞുചേര്‍ന്ന് മണം വരുമ്പോള്‍ ഏലയ്ക്കാപ്പൊടിയും പാലും ചേര്‍ക്കുക. ചെറുതായി തിളച്ചശേഷം അണ്ടിപ്പരിപ്പ് വറുത്ത് ചേര്‍ത്തിളക്കുക. വാങ്ങിയതിനുശേഷം കുങ്കുമപ്പൂവ് ചേര്‍ക്കുക.