അനുബന്ധ വാര്ത്തകള്
- രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്
- ബജറ്റ് അവതരണത്തെ പൊളിച്ചെഴുതിയത് ജെയ്റ്റ്ലി, നിർമല സീതാരാമന്റെ ബജറ്റ് അവതരണത്തിന് പുതിയ രീതി ?
- കർഷക സമരങ്ങളുടെ ചൂടറിഞ്ഞു, ബജറ്റിൽ കാർഷിക മേഖലയിൽ എന്തെല്ലാം പ്രതീക്ഷിക്കാം !
- പ്രതിരോധ മേഖലക്ക് കേന്ദ്ര ബജറ്റിൽ വലിയ തുക വകയിരുത്തിയേക്കും, കാരണങ്ങൾ ഇതാണ് !
- എന്തൊക്കെ ബഹളമായിരുന്നു; സമരം, നിരോധനാജ്ഞ ലംഘിക്കൽ, ആചാര സംരക്ഷണ ജാഥകൾ, ഒടുവിൽ ശബരിമല യുവതീപ്രവേശനത്തിൽ പ്രത്യേക നിയമനിർമ്മാണമില്ലെന്ന് കേന്ദ്ര സർക്കാർ
ബജറ്റിൽ പ്രളയ പുനർനിർമ്മാണത്തിന് പദ്ധതികൾ പ്രതീക്ഷിച്ച് കേരളം
ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിക്കുകയാണ് കേരളവും. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ട കേരളം പ്രാളയ പുനർനിർമ്മാണങ്ങൾക്കായുള്ള പ്രവർത്തനങ്ങളിലാണ്. ഈ പ്രവർത്തികൾക്ക് ബജറ്റിൽ സഹായ പദ്ധതികൾ ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്.
പ്രളയം കേരളത്തിലെ റോഡുകളും പാലങ്ങളും ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പാടെ തകർത്തിരുന്നു 30,000 കോടി രൂപയോളം നഷ്ടമാണ് പ്രളയത്തിൽ കേരളത്തിൽ ഉണ്ടായിരുന്നത്. പ്രളയാനാന്തര പ്രാവർത്തനങ്ങൾക്കായി ബജറ്റിൽ കേന്ദ്രസർക്കാർ തുക വിലയിരുത്തുകയോ പദ്ധതികൾ അനുവദിക്കുകയോ ചെയ്യും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കേരളം.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ലോകബാങ്കും, ജർമൻ ധൻകാര്യ സ്ഥാപനവും കേരളത്തിന് വായ്പ് അനുവദിച്ചിരുന്നു. ലോക ബാങ്ക് 1,725 കോടിയും. ജർമൻ ധാകാര്യ സ്ഥാപനമായ കെഎഫ്ഡബ്ല്യു, 1,400 കോടിയുമാണ് വായ്‌പ അനുവാദിച്ചത്. ഇരുവായ്‌പകളും സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ പുനർനിർമ്മാണത്തിനായാണ് .ചിലവിടുക.